Editorial | ജുഡീഷ്യറി കാണണം, ഈ കൂട്ടിലെ തത്തകളെ
Sep 26, 2022•5 min
Episode description
കേന്ദ്ര ഏജൻസികളുടെ പ്രവർത്തന സ്വാതന്ത്ര്യം അപകടകരമായ വിധത്തിൽ ഹനിക്കുകയും ഭരണവർഗത്തിന്റെ ചട്ടുകം മാത്രമായി മാറ്റുകയും െചയ്യുന്നതിനെതിരായ വിമർശനം
For the best experience, listen in Metacast app for iOS or Android
