Editorial | എന്നവസാനിക്കും, ഈ അറുകൊലകൾ?
Feb 22, 2022•6 min
Episode description
സമാധാനത്തെക്കുറിച്ചുള്ള വായ്ത്താരികൾക്കിടയിലും കൃത്യമായ ഇടവേളകളിൽ രാഷ്ട്രീയ കൊലപാതകങ്ങൾ നാട്ടിൽ ആവർത്തിക്കുകയാണ്. രക്തവും കാലുഷ്യവും നിറയുന്ന അന്തരീക്ഷത്തിൽ നിന്ന് മുതലെടുപ്പ് നടത്താൻ കരുതിയിരിക്കുന്നവരെ തിരിച്ചറിഞ്ഞുകൊണ്ട് ഇതിനൊരറുതി വരുത്തണം
For the best experience, listen in Metacast app for iOS or Android
