Editorial | ഏകാധിപത്യമെന്ന മഹാമാരിയുടെ വ്യാപനം
Mar 05, 2022•7 min
Episode description
ജനാധിപത്യത്തെ വഴിതെറ്റിക്കുന്നതിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾ രണ്ടുവർഷം മുമ്പുവരെ ശക്തിപ്രാപിച്ചു വന്നതായിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയുടെ വരവിൽ അതിനു തടയിടാൻ ഏകാധിപതികൾക്ക് കഴിഞ്ഞു.
For the best experience, listen in Metacast app for iOS or Android
