Editorial | അവർ നമ്മുടെ മക്കളാണ്
Feb 03, 2022•5 min
Episode description
പല കാരണങ്ങളാൽ വീടുകളുടെ സുരക്ഷിത്വം നഷ്ടപ്പെട്ടവരാണ് നമ്മുടെ സർക്കാർ ബാലികാ മന്ദിരങ്ങളിലുള്ളത്. വെള്ളിമാട്കുന്നിലെ സർക്കാർ ബാലികാമന്ദിരത്തിൽനിന്ന് ആറ് കുട്ടികൾക്ക് രക്ഷപ്പെട്ടോടേണ്ട സാഹചര്യമുണ്ടായത് ഒരു സമൂഹമെന്ന നിലയിൽ അതിഗൗരവത്തോടെ പരിഗണിച്ച് പരിഹാരമുണ്ടാക്കേണ്ട പ്രശ്നങ്ങൾ അവിടെ നിലനിൽക്കുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവാണ്..
For the best experience, listen in Metacast app for iOS or Android
