Editorial | അടിയന്തര വിഷയങ്ങൾ; അനക്കമറ്റ നീതി
Feb 21, 2022•5 min
Episode description
ഭരണഘടനാ മൂല്യങ്ങൾ രാജ്യത്ത് പുലരുന്നുവെന്ന് ഉറപ്പുവരുത്തേണ്ട നീതിന്യായ സംവിധാനത്തിൽ നിന്ന് ആശ്വാസത്തിന് വകയുള്ള ഇടപെടലുകൾ ചിലപ്പോഴൊക്കെ ഉണ്ടാകുന്നുണ്ടെങ്കിലും ആ ഉത്തരവാദിത്വത്തോട് നീതിപുലർത്തുന്നതിൽ കോടതികളിൽ നിന്നുണ്ടാകുന്ന വീഴ്ച സാമൂഹ്യ ശരീരത്തിൽ ഏൽപിക്കുന്ന ആഘാതങ്ങൾ വലുതാണ്..
For the best experience, listen in Metacast app for iOS or Android
