മഹാ ക്രൂരനായിരുന്നു ലിയോ രാജാവ്. ആര് എന്ത് ചെറിയ കുറ്റം ചെയ്താലും വധശിക്ഷയാണ് വിധിക്കുന്നത്.ഒരിക്കല്‍ തന്റെ രാജ്യത്തുള്ള ഡാനിയല്‍ എന്ന യുവാവ് രാജാവിന്റെ ഭരണത്തെ വിമര്‍ശിച്ച് സംസാരിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Jul 09, 2025•4 min
ഒരുകാട്ടിലെ ?ഗുഹയിലായിരുന്നു ?ഗര്‍ജന്‍ സിംഹത്തിന്റെ താമസം. കാട്ടിലെ എല്ലാ ജീവികള്‍ക്കും ?ഗര്‍ജനെ ഭയങ്കര പേടിയായിരുന്നു. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്;എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.
Jun 28, 2025•4 min
ഒരു കാട്ടില്‍ കില്ലു എന്നൊരു കരടിയുണ്ടായിരുന്നു. ഭയങ്കര തീറ്റപ്രിയനായ കില്ലുക്കരടിയ്ക്ക് തിന്നാന്‍ എന്ത് കിട്ടിയിലും മതിയാവില്ല. കില്ലുക്കരിയുടെ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത് സൗണ്ട് മിക്സിങ്:എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Jun 21, 2025•2 min
ബാഗ്ദാദ് നഗരത്തിലേക്കുള്ള വഴിയില്‍ ഒരു കൊച്ചുവീടുണ്ടായിരുന്നു. വൃദ്ധനായ അബ്ദുള്ള മാത്രമായിരുന്നു അവിടെ താമസം. നഗരത്തിലേക്ക് ധാരാളം ആളുകള്‍ ആ വഴി പോകാറുണ്ട്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.
Jun 14, 2025•2 min
ഒരു പുഴയുടെ കരയില്‍ വിശാലമായ നെല്‍പ്പാടമുണ്ടായിരുന്നു. പുഴയുടെ മറുകരയില്‍ ധാരാളം മരങ്ങളും. അതില്‍ നിറയെ പക്ഷികള്‍ താമസിച്ചിരുന്നു. രാമു എന്ന കര്‍ഷകന്റെതായിരുന്നു ആ നെല്‍പ്പാടം. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.
Jun 07, 2025•3 min
ഒരു മരുഭൂമിയില്‍ ഒരു റോസാച്ചെടിയുണ്ടായിരുന്നു. മനോഹരമായ പൂക്കള്‍ നിറഞ്ഞ റോസാച്ചെടിക്ക് താന്‍ വളരെ സുന്ദരിയാണെന്ന ഭാവമാണ്. അതുകൊണ്ടുതന്നെ മരുഭൂമിയിലെ മറ്റ് ചെടികളെയെല്ലാം അവള്‍ വളരെ പുച്ഛത്തോടെയാണ് നോക്കിയിരുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.
May 31, 2025•2 min
ടിനുവും ടോണിയും സഹോദരന്മാരാണ്. ഒരു ദിവസം രണ്ടുപേരും മാതാപിതാക്കളോടൊപ്പം പാര്‍ക്കില്‍ പോയി . ടിനു അവിടെയുള്ള ഒരു മരത്തില്‍ വലിഞ്ഞുകേറി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
May 24, 2025•2 min
കാട്ടില്‍ നിന്ന് ഈറ്റയും മുളയും ഒക്കെ വെട്ടിവില്‍ക്കുന്ന മുതലാളിയായിരുന്നു കുമാരന്‍. ഒരു ദിവസം കുമാരന്‍ മുതലാളിയുടെ അടുത്ത് നല്ലൊരു മരംവെട്ടുകാരന്‍ എത്തി. മുതലാളി എനിക്കും കൂടി ഒരു ജോലി തന്നു സഹായിക്കണം അയാള്‍ പറഞ്ഞു.സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
May 17, 2025•3 min
ഒരു കാട്ടില്‍ ദുഷ്ടനായ ഒരു ആനയുണ്ടായിരുന്നു. ജില്ലന്‍ എന്നായിരുന്നു അവന്റെ പേര്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
May 10, 2025•5 min
മോഹന്‍ തന്റെ പത്തുവയസുള്ള മകനുമൊത്ത് എന്നും രാവിലെ നടക്കാന്‍ പോകും അടുത്തുള്ള കുന്നിന്‍ മുകള്‍വരെ നടന്നിട്ട് തിരികെ പോരും. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
May 03, 2025•3 min
ഒരിക്കല്‍ ഒരു സാധാരണ കര്‍ഷകന്‍ പരമശിവനെ തോല്‍പ്പിച്ച് ഭൂമിയില്‍ മഴ പെയ്യിച്ചു. ആ കഥ കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Apr 26, 2025•4 min
സോഫിയും അമ്മ സ്റ്റിഫാനയും രാവിലെത്തന്നെ ചില ചൂടന്‍ ചര്‍ച്ചകളിലാണ്. വൈകുന്നേരം ബീച്ചില്‍ കൊണ്ടുപോകാമെന്ന് അമ്മ വാക്കുനല്‍കിയതാണ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളൊക്കെ തകിടം മറിഞ്ഞു. ഹര്‍ഷ എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Apr 19, 2025•5 min
ഒരിക്കല്‍ ഒരു രാജാവ് തന്റെ മന്ത്രിയെ വിളിച്ചിട്ട് ചോദിച്ചു. മനുഷ്യര്‍ പാപം ചെയ്യുന്നതിന്റെ കാരണം എന്താണ്. മന്ത്രി കുറേ നേരം ആലോചിച്ചു നിന്നു. എന്നിട്ട് പറഞ്ഞു. എനിക്ക് അറിയില്ല പ്രഭോ. മന്ത്രിയുടെ മറുപടി രാജാവിന് ഇഷ്ടമായില്ല. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Apr 12, 2025•5 min
ഒരു കാട്ടിലായിരുന്നു ജ്ഞാനദേവന്‍ എന്ന സന്യാസിയുടെ ആശ്രമം. ആശ്രമത്തിനടുത്തുകൂടി ഒരു അരുവി ഒഴുകുന്നുണ്ട്. ദിവസവും അരുവിയുടെ കരയിലിരുന്ന് ധ്യാനിച്ച് കാട്ടിലെ കായ്കനികള്‍ ഭക്ഷിച്ച് സന്തോഷത്തോടെ സന്യാസി ജീവിച്ചു പോന്നു. ആശ്രമത്തിനടുത്ത് മുളങ്കാട് തിങ്ങി വളര്‍ന്നിരുന്നു. അവ വെറുതെ മുറിച്ചു കളയാന്‍ സന്യാസിക്ക് തോന്നിയില്ല. സന്തോഷ് വള്ളിക്കോടിന്റെ കഥ ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്; എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Apr 05, 2025•3 min
"ചെം" എന്നുപേരുള്ള ഒരു കൊച്ചുപട്ടണം ഉണ്ടായിരുന്നു. അവിടുത്തെ ആളുകള്‍ക്കെല്ലാം പരസ്പരം അറിയാമായിരുന്നു, ഒരുമയുള്ളവരായിരുന്നു അവര്‍. സന്തോഷം വരുമ്പോള്‍ ഒരുമിച്ച് സന്തോഷിക്കും. സങ്കടം വരുമ്പോള്‍ ഒരുമിച്ച് കരയും. ജോസ് പ്രസാദിന്റെ കഥ. ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Mar 29, 2025•6 min
ഒരിക്കല്‍ ദേവര്‍മ രാജാവിന്റെ കൊട്ടാരത്തില്‍ രണ്ട് പശുക്കളെ വാങ്ങി. രണ്ട് പശുകളെയും കണ്ടാല്‍ ഒരു പോലിരിക്കും.നിറവും പുള്ളികളുമെല്ലാം ഒരു പോലെ. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്.
Mar 22, 2025•3 min
ഒരിടത്ത് കുറെ മരങ്ങളുള്ള ഒരു കാടുണ്ടായിരുന്നു. നല്ല ഭംഗിയുള്ള നീണ്ട മരങ്ങള്‍. വണ്ണമുള്ള വനന്‍മരങ്ങള്‍. അങ്ങനെ കുറേയെണ്ണം. എന്നാല്‍ ഈ കൂട്ടത്തിലൊന്നും കൂടാത്ത ഒരൊറ്റയാന്‍ മരമുണ്ടായിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Mar 15, 2025•2 min
ഒരിക്കല്‍ ഒരാള്‍ സ്വാമി വിവേകാനന്ദന്റെ അടുത്തുചെന്നിട്ട് പറഞ്ഞു സ്വാമി ഞാന്‍ എന്റെ സ്വത്തും സമ്പാദ്യവും എല്ലാം ഉപേക്ഷിച്ചു. എന്നിട്ടും എന്റെ മനസിന് ഒരു സമാധാനവും കിട്ടുന്നില്ല, മനസ് പല വിധ ചിന്തകളില്‍ മുഴുകുന്നു. അതുകൊണ്ട് ജോലിയില്‍ ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Mar 08, 2025•2 min
മുഹമ്മദ് എന്ന് പേരുള്ള ഒരു ആഭരണവ്യാപാരി പണ്ട് ഈജിപ്തില്‍ ജീവിച്ചിരുന്നു. ഗ്രാമങ്ങളില്‍ കച്ചവടം നടത്തി നല്ല ലാഭമുണ്ടാക്കി ഏറെ ധനം സമ്പാദിച്ച ശേഷം അയാള്‍ രാജ്യത്തിന്റെ തലസ്ഥാനമായ കെയ്‌റോ നഗരത്തില്‍ പോയി വ്യാപാരം നടത്താന്‍ ആഗ്രഹിച്ചു. ജോസ് പ്രസാദിന്റെ കഥ.അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Mar 01, 2025•5 min
ഒരിക്കല്‍ ഒരു വേട്ടക്കാരന്‍ നായാട്ടുകഴിഞ്ഞ് ഉച്ചസമയത്ത് മരച്ചുവട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. കാറ്റത്ത് മരച്ചില്ല ആടുന്നതിനാല്‍ വേടന്റെ മുഖത്ത് വെയില്‍ വന്നും പോയും ഇരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Feb 22, 2025•3 min
രമേശന്‍മാഷ് ക്ലാസെടുക്കുമ്പോള്‍ അതുലും ശ്യാമും പിന്‍ ബെഞ്ചിലിരുന്ന് വഴക്കടിക്കുകയായിരുന്നു. എന്താണവിടെ പ്രശ്‌നം എന്തിനാണ് രണ്ടുപേരും അവിടെ അടിയുണ്ടാക്കുന്നത് മാഷ് വിളിച്ചു ചോദിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ.അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Feb 15, 2025•2 min
രാമു ദൂരെയുള്ള നഗരത്തിലേക്കുള്ള യാത്രയിലാണ്. രാവിലെ വീട്ടില്‍ നിന്ന് നടപ്പുതുടങ്ങിയതാണ്. വൈകുന്നതിനുമുമ്പ് നഗരത്തിലെത്തണം. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്;എസ്.സുന്ദര്‍
Feb 08, 2025•3 min
ഒരിടത്ത് ചിത്രകന്‍ എന്നൊരുമരംവെട്ടുകാരന്‍ ഉണ്ടായിരുന്നു. ദിവസവും മരം വെട്ടാന്‍ കാട്ടില്‍ പോകുന്ന ചിത്രകനെ അവിടെ തപസ്സുചെയ്തുകൊണ്ടിരുന്ന ഒരു സന്യാസി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍.
Feb 01, 2025•3 min
രാജു എന്നും ഓഫീസില്‍നിന്ന് മടങ്ങിവരുമ്പോള്‍ അയാളെകാത്ത് ഒരുപാട് തെരുവുപട്ടികള്‍ വീട്ടുപടിക്കലുണ്ടാകും. എന്നും അവര്‍ക്ക് രാജു ബിസ്‌ക്കറ്റ് കൊടുക്കാറുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Jan 25, 2025•2 min
ഒരിക്കല്‍ ഒരു സന്യാസിയും അദ്ദേഹത്തിന്റെ ശിഷ്യനും കൂടി ഭിക്ഷയാചിച്ച് ഒരു തെരുവിലൂടെ നടക്കുകയായിരുന്നു. നടക്കുന്നതിനിടെ വഴിവക്കില്‍ ഒരുകുടില്‍ കണ്ട് അവര്‍ അങ്ങോട്ടുകയറി . സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.
Jan 18, 2025•2 min
അളവറ്റ സമ്പത്തിന്റെ അധിപനാണ് കുബേരന്‍. തനിക്കുള്ള സമ്പത്ത് എത്രത്തോളമുണ്ടെന്ന് എല്ലാവരെയും അറിയിക്കാന്‍ കുബേരന്‍ തീരുമാനിച്ചു. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രെഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Jan 11, 2025•2 min
ഒരിക്കല്‍ ശ്രീബുദ്ധന്‍ അനുയായികള്‍ക്ക് സാരോപദേശം നല്‍കുകയായിരുന്നു. ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും ബുദ്ധന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആളുകള്‍ എത്തിയിരുന്നു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Jan 04, 2025•2 min
പണ്ട് പണ്ട് ഒരു കുഞ്ഞുപഴയീച്ച കാട്ടില്‍ ഒരു ചെറിയ കുടിലുണ്ടാക്കി . ഈച്ച കുടിലില്‍ ഇരിക്കുമ്പോള്‍ വാതിലില്‍ നിന്ന് മുട്ടുകേട്ടു. ആരാണ് ഈ കുടിലില്‍ താമസിക്കുന്നത്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.
Dec 28, 2024•4 min
പണ്ട് അങ്കാര ദേശത്ത് ധ്യാനഗുപ്തന്‍ എന്ന ഒരു ബുദ്ധ സന്യാസി ഉണ്ടായിരുന്നു. ഒരിക്കല്‍ അദ്ദേഹം ശിഷ്യന്മാരോടൊപ്പം ഒരു നഗരത്തിലെത്തി. ധ്യാനഗുപ്തനെ കാണാന്‍ പലരും വന്നു. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
Dec 21, 2024•2 min
വലിയ ധനികനാണ് ഗോപാല്‍ കൊട്ടാരം പോലെ വീടും അതില്‍ നിറയെ ജോലിക്കാരുമുണ്ട്. ഗോപാലിന്റെ എന്താവശ്യത്തിനും ജോലിക്കാര്‍ വിളിപ്പുറത്തുണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം; ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.
Dec 14, 2024•3 min