Julius Manuel - podcast cover

Julius Manuel

Julius Manuel www.juliusmanuel.com
History | Experience | Knowledge! ------------ mail@juliusmanuel.com www.juliusmanuel.com ------------
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Malabar Pirates -4

Books1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books)Hard Copy | https://amzn.to/3T5lTio Ebook | https://amzn.to/44eYMqW 2 മഡഗാസ്കർ (Regal Publishers)Hard Copy | https://amzn.to/3ZN8sr7 3 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ!Ebook | https://amzn.to/3G8ZdLj

Jun 25, 202533 minEp. 4

Malabar Pirates -3

1697 നവംബർ 18 ന് കോഴിക്കോടൻ തീരത്തുള്ള വെള്ളിയാംകല്ലിന് സമീപത്ത് നിന്നും സ്കോട്ടിഷ് പൈറേറ്റ് ക്യാപ്റ്റൻ വില്ല്യം കിഡ് റൂപ്പറൽ എന്ന് പേരുള്ള ഒരു കപ്പൽ പിടികൂടുകയും, ഭൂരിഭാഗം നാവികരെയും ബോട്ടിൽ ഇറക്കിവിട്ടശേഷം അതിന്റെ പേര് നവംബർ എന്നാക്കി മാറ്റി കപ്പൽ തങ്ങളുടെ കൈവശം വെയ്ക്കുകയും ചെയ്തു. ഇനി കിഡിനു വേണ്ടത് പുതിയ കപ്പലായ നവംബറിലേക്ക് കൂടുതൽ നാവികരെയാണ്. കൂടാതെ ഇപ്പോൾ കപ്പലിൽ ഉള്ള കുഴപ്പക്കാരെ എവിടെയെങ്കിലും ഇറക്കി വിടുകയും ചെയ്യണം. അതിന് പറ്റിയ ഒരു സ്ഥലം മലബാർ തീരത്ത് തന്നെ കുറേക്കൂടി തെക്കോട്ട് മാറ...

Jun 15, 202534 minEp. 3

Malabar Pirates - 2

കടൽകൊള്ളക്കാരെ പിടിക്കാനിറങ്ങി അവസാനം ഒരു കടൽക്കൊള്ളക്കാരൻ തന്നെ ആയി മാറിക്കൊണ്ടിരിക്കുന്ന സ്കോട്ടിഷ് പൈറേറ്റ് ക്യാപ്റ്റൻ വില്ല്യം കിഡ് 1697 ൽ കർണാടകയിലെ കാർവാർ തുറമുഖത്ത് എത്തുകയും, അവിടെ ഇറങ്ങുകയും ചെയ്തു. താൻ ഇപ്പോഴും രാജാവിന് വേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത് എന്ന് കാരവാറിലെ ഇംഗ്ലീഷ് അധികാരികളെ കിഡ് ബോധ്യപ്പെടുത്തിയെങ്കിലും, കിഡിന്റെ കപ്പലായ അഡ്വഞ്ചറിൽ നിന്നും രക്ഷപെട്ട ചിലർ കിഡ്, മേരി എന്ന ഇംഗ്ലീഷ് കപ്പൽ ആക്രമിച്ച് ക്യാപ്റ്റനെയും, മറ്റൊരാളെയും തടവുകാരാക്കി വെച്ചിരിക്കുകയാണ് എന്നുള്ള സത്യം...

Jun 12, 202528 minSeason 1Ep. 2

Malabar Pirates -1

Story of Captain Kidd മുന്നൂറു വർഷങ്ങൾക്ക് മുൻപ് അമേരിക്കയുടെ അറ്റ്ലാന്റിക് തീരത്തുള്ള ലോങ്ങ് ഐലൻഡ് എന്ന ദ്വീപിലെ ഒരു രാത്രി. ഇരുളിന്റെ മറവിൽ ഒരുകൂട്ടം ആളുകൾ ഒരു പ്രത്യേക സ്ഥലം ലക്ഷ്യമാക്കി നീങ്ങുകയാണ്. നിലാവെളിച്ചത്തിൽ അവരുടെ ഭീതിനിറഞ്ഞ മുഖങ്ങൾ വ്യക്തമായി കാണുവാൻ സാധിക്കും. അവർ പരസ്പരം ഒരക്ഷരം ഉരിയാടാതെയാണ് മുന്നോട്ട് നടക്കുന്നത് . അതിനൊരു കാരണവുമുണ്ട്. ഒന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് ഇക്കൂട്ടത്തിലെ ഒരാൾ ഒരു മന്ത്രവാദിയെ കണ്ടിരുന്നു. അയാളാണ് നിധിയിരിക്കുന്ന സ്ഥലം അവർക്ക് വെളിപ്പെടുത്തി കൊടുത്തത്...

Jun 09, 202540 minSeason 1Ep. 1

Chagos Island History | Diego Garcia

ഷാഗോസ് ദ്വീപുകൾ ബ്രിട്ടൻ മൗറീഷ്യസിന് മടക്കി നൽകുവാൻ പോകുന്നു. തിരുവനന്തപുരത്ത് നിന്നും ഏതാണ്ട് 1700km തെക്ക് പടിഞ്ഞാറ് മാറി ഇന്ത്യൻ മഹാസമുദ്രത്തിൽ സീഷെൽസിനും, മൗറീഷ്യസിനും ഇടയിൽ അവയുടെ കിഴക്ക് മാറിയാണ് 60 ഓളം ദ്വീപുകളുടെ കൂട്ടമായ ഷാഗോസ് അല്ലെങ്കിൽ ചാഗോസ് അതുമല്ലെങ്കിൽ ചെയ്ഗോസ് എന്നൊക്കെ അറിയപ്പെടുന്ന ദ്വീപ് സമൂഹം സ്ഥിതി ചെയ്യുന്നത്. ഇക്കൂട്ടത്തിലെ ഏറ്റവും വലിയ ദ്വീപായ ഡിയാഗോ ഗാർസിയയിലാണ് അമേരിക്കയുടെയും, ബ്രിട്ടന്റെയും സംയുക്ത സൈനിക താവളം നിർമ്മിച്ചിട്ടുള്ളത്. ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം എന്നറിയപ...

May 25, 202518 min

Enemy of Lion 2

Story of Lion Killer Jules Gerard Part 2

May 09, 202545 min

Enemy of Lion 1 | Story of Lion Killer Jules Gerard

പത്തൊമ്പതാം നൂറ്റാണ്ടിൽ കുറച്ച് കച്ചവടവും, അതിനോട് ചേർന്നു അല്ലറ ചില്ലറ വേട്ടയും, മൃഗത്തോൽ വ്യാപാരവും ഒക്കെ ലക്ഷ്യമിട്ട് ഒരു ഫ്രഞ്ചുകാരൻ ഉത്തരഫ്രിക്കയിൽ എത്തിച്ചേർന്നു. അയാൾ ആഫ്രിക്കയിലെ ഫ്രഞ്ച് ആർമിയിലെ ഒരു ഉദ്യോഗസ്ഥനുംകൂടി ആയിരുന്നു . അവിടെയുള്ള അറബ് നാടോടി വർഗ്ഗക്കാരുടെ ഇടയിലായിരുന്നു അയാൾ കൂടുതൽ കാലവും ചിലവഴിച്ചത്. ഉന്നം തെറ്റാതെ വെടിവയ്ക്കാനുള്ള കഴിവും, അസാമാന്യ ധൈര്യവുമായിരുന്നു ആ പട്ടാളക്കാരന്റെ മുടക്ക് മുതൽ. അതുകൊണ്ട് തന്നെ ചുരുങ്ങിയ കാലത്തിനുള്ളിൽ അറബ് വംശജരുടെ ഇടയിൽ നല്ല ഒരു പേര് സമ്പാ...

Apr 24, 202539 min

Sand Cave

Story of Floyd Collins.

Jan 30, 20251 hr 23 min

Yellowstone Terror (Video)

സദാസമയവും ഭൂമിയിൽ നിന്നും പുറത്തേക്ക് പുക വമിക്കുന്ന ഒരു വിചിത്രലോകം! ചൂടുകൊണ്ട് തിളച്ചുമറിയുന്ന അനേകം തടാകങ്ങൾ. ഉഷ്ണജലം പൊട്ടിത്തെറിക്കുന്ന പാറകൾ. ഇത് സൗരയൂഥത്തിലെ ഏതെങ്കിലും ഗ്രഹത്തെക്കുറിച്ചുള്ള വർണ്ണനയൊന്നുമല്ല. ഇത്തരമൊരു സ്ഥലം ഈ ഭൂമിയിൽതന്നെ താൻ നേരിൽ കണ്ടുവെന്ന് 1807 ൽ ജോൺ കോൾട്ടർ പറഞ്ഞപ്പോൾ ആരും അത് സത്യമാണെന്ന് കരുതിയതേയില്ല. ------- Related Videos 1 ⁠ True Story of Revenant ⁠ 2 ⁠John Colter⁠ 3 ⁠Cougar Hunting⁠ ========= തിരുത്ത് കോട്ട്ലർ അല്ല കോൾട്ടർ ആണ് ശരി. ========== Contact me ⁠Mess...

Jan 10, 202557 min

ആൽബട്രോസിന്റെ ശാപം | Curse of the Albatross | Rime of the Ancient Mariner

വർഷം 1861. അമേരിക്കയിലെ തിരക്കേറിയ കാലിഫോർണിയൻ കടൽത്തീരം. മുപ്പതോളം കപ്പുകളാണ് ചരക്കുകൾ കയറ്റുവാനായി തുറമുഖത്ത് നങ്കൂരമിട്ടു കിടക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ കച്ചവടക്കപ്പലുകളായ ക്ലിപ്പർ (Clipper) ഷിപ്പുകളാണ് അവയിൽ ഭൂരിഭാഗവും. ആ വർഷത്തെ വിളവെടുപ്പ് ഗംഭീരമായിരുന്നതിനാൽ കാലിഫോർണിയയിൽ നിന്നും ടൺ കണക്കിന് ഗോതമ്പാണ് ഇപ്രാവിശ്യം ഇത്തരം കപ്പലുകളിൽ കയറിപ്പോകുന്നത്. കാലിഫോർണിയയിൽ നിന്നും തെക്കേ അമേരിക്കയുടെ തെക്കേ അറ്റമായ കേപ് ഹോൺ ചുറ്റി ഏതാണ്ട് മൂന്നോ നാലോ മാസങ്ങൾകൊണ്ടാണ് ക്ലിപ്പർ ഷിപ്പുകൾ ചരക്കുകൾ ...

Dec 22, 202444 min

Nile Diary 3 (Video)

Search for the source of the river Nile! Nile Expedition S2 E3

Dec 05, 202440 minSeason 2Ep. 3

Nile Diary 2 (Video)

Search for the source of the river Nile! Nile Expedition S2 E2

Nov 19, 202442 minSeason 2Ep. 2

Nile Diary 1 (Video)

Search for the source of the river Nile! Nile Expedition S2 E1

Nov 10, 202450 minSeason 2Ep. 1

Man & Beast 3 (Video)

Story of Indian hunter Sheikha! You can watch this Episode in Video format too!

Oct 22, 202453 minEp. 3

Harriet Tubman (Audio)

Harriet Tubman was an American abolitionist and social activist. After escaping slavery, Tubman made some 13 missions to rescue approximately 70 enslaved people, including her family and friends, using the network of antislavery activists and safe houses known collectively as the Underground Railroad.

Oct 01, 202444 min

WIND, SAND AND STARS | Saint-Exupéry | DESERT SURVIVAL STORY

On 30 December 1935, at 2:45 am, after 19 hours and 44 minutes in the air, Saint-Exupéry, along with his mechanic-navigator André Prévot, crashed in the Libyan desert, during an attempt to break the speed record in a Paris-to-Saigon air race and win a prize of 150,000 francs. Both Saint-Exupéry and Prévot miraculously survived the crash, only to face rapid dehydration in the intense desert heat. Their maps were primitive and ambiguous, leaving them with no idea of their location. Lost among the ...

Sep 21, 202450 min

Lillian Alling (Video)

ന്യൂയോർക്കിൽ നിന്നും സൈബീരിയയിലേക്ക് നടന്നുപോയ വനിത!

Sep 14, 202448 min

Man & Beast 1 (Video)

വേട്ടക്കഥകൾ | Man & Beast-1 മാൻ & ബീസ്റ്റ് സിരീസിലേക്ക് സ്വാഗതം. മനുഷ്യനും, മൃഗങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ കഥപറയുന്ന സീരീസ് ആണ് മാൻ & ബീസ്റ്റ്. ഇതിൽ വേട്ടക്കഥകൾ ഉണ്ടാവും, മനുഷ്യരുമായി ഇണങ്ങി ജീവിച്ച മൃഗങ്ങളുടെ കഥകൾ ഉണ്ടാവും, മനുഷ്യർക്ക് വേണ്ടി സേവനം ചെയ്യുകയും, ഒരു പക്ഷേ ജീവൻ വരെയും രക്ഷിച്ച മൃഗങ്ങളുടെ കഥകൾ ഉണ്ടാവും, കാട്ടിലൂടെയുള്ള എക്സ്പെഡിഷൻ യാത്രകൾ ഉണ്ടാവും അങ്ങിനെ ഇതുമായി ബന്ധപ്പെട്ട പലതും ഉണ്ടാവും. ഓരോ എപ്പിസോഡും വ്യത്യസ്തമായിരിക്കും. ചിലപ്പോൾ ഒരു എപ്പിസോഡിൽ ഒന്നിൽക്കൂടുതൽ കഥ...

Sep 05, 202441 minEp. 1

Subantarctic Islands 3

Subantarctic islands are the islands situated near another continental mainland or on another continental plate, but biogeographically linked to the Antarctic and are part of the Antarctic realm, roughly north of and adjacent to the Antarctic Convergence. The New Zealand Subantarctic Islands consist of five island groups (the Snares, Bounty Islands, Antipodes Islands, Auckland Islands and Campbell Island) in the Southern Ocean south-east of New Zealand. The islands, lying between the Antarctic a...

Sep 03, 202452 minEp. 3

Sub Antarctic Islands 2

Sub-Antarctic islands are the islands situated closer to another continental mainland or on another tectonic plate, but are biogeographically linked to the Antarctic or being parts of the Antarctic realm, roughly north of and adjacent to the Antarctic Convergence.

Aug 31, 202432 minEp. 2

In Service of Shogun 3

Thrilling Voyage of William Adams from Rotterdam to Japan.

Aug 23, 20241 hr 16 minEp. 3

Subantarctic Islands 1

Sub-Antarctic islands are the islands situated closer to another continental mainland or on another tectonic plate, but are biogeographically linked to the Antarctic or being parts of the Antarctic realm, roughly north of and adjacent to the Antarctic Convergence.

Aug 19, 202441 minEp. 1
For the best experience, listen in Metacast app for iOS or Android