Tom Kiron Davis - Dubai Banker to Successful Organic Farmer - podcast episode cover

Tom Kiron Davis - Dubai Banker to Successful Organic Farmer

May 21, 202144 minSeason 1Ep. 14
--:--
--:--
Listen in podcast apps:
Metacast
Spotify
Youtube
RSS

Episode description

Listen to this thought provoking Malayalam Podcast with Tom Kiron Davis, a young and well educated Kerala Organic Farmer. Tom Kiron Davis aka Thomasutty is helping his fellow farming community reap more profits by using a very unique method. When you listen to this Malayalam Podcast, you will realise that he is not your regular farmer. He is definitely a role model for the modern farmers of Kerala and India. Check out the Malayalam Podcast to listen to his lifestory, struggles, aspirations and dreams.

ഡ്രീം മലയാളത്തിൻറെ മറ്റൊരു അധ്യായത്തിലേക്ക് എല്ലാ പ്രിയ പ്രേക്ഷകർക്കും സ്വാഗതം.

കൃഷിയെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ എന്താണ്?ഈ അധ്യായത്തിൽ നിങ്ങളെ പരിചയപ്പെടുത്തുന്നത് കേരളത്തിലെ കർഷകർക്ക്‌ മാതൃകയായ ടോം കിരൺ ഡേവിസ് അഥവാ തോമസുട്ടിയെ ആണ്.

തൻ്റെ ഗൾഫ് ജീവിതം ഉപേക്ഷിച്ചു സ്വന്തം നാട്ടിൽ തിരിച്ചെത്തി നാട്ടിലെ കർഷകർക്ക് തോമസുട്ടി എങ്ങെനെ ഒരു മാതൃകയായി എന്നുള്ളതും തോമസുട്ടിയുടെ ജീവിത കഥയും അറിയാൻ മാത്രമല്ല, നല്ല ഒന്നാന്തരം ഓർഗാനിക് അരിയും സ്‌പൈസസ് ഒക്കെ എവിടെ മേടിക്കാൻ കിട്ടുമെന്നും അറിയാൻ ഈ പോഡ്കാസ്റ്റ് കേൾക്കൂ.

For the best experience, listen in Metacast app for iOS or Android
Open in Metacast
Tom Kiron Davis - Dubai Banker to Successful Organic Farmer | Dream Malayalam podcast - Listen or read transcript on Metacast