താംബൂല പ്രശ്നം - podcast episode cover

താംബൂല പ്രശ്നം

Mar 16, 20249 min
--:--
--:--
Download Metacast podcast app
Listen to this episode in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episode description

#astrology #ആസ്ട്രോളജി #ജോതിഷം #lthamboolaprasnam #താംബൂലപ്രശ്നം താംബൂലം അഥവ വെറ്റില മുറുക്കുന്നതിനും, ദക്ഷിണ വെയ്ക്കുന്നതിനും, ഔഷധങ്ങൾക്കും, പ്രശ്നം നോക്കുന്നതിനും മറ്റും ഉപയോഗിക്കുന്നു. താംബൂലം എന്നാൽഎന്താണ്? മുഗ്ലാനൌബുല മജ്ജനേ ഇിതി താംബൂലം. താമ=താം= ഉൽക്കണ്ഠ. അസ്വാസ്ഥം, ദോഷം എന്നിങ്ങനെ അർത്ഥം വരുന്നു. മനുഷ്യനെ ക്ഷീണിപ്പിക്കുന്നതും ആസക്തിയെ ജനിപ്പിക്കുന്ന തുമാണ് താംബൂലം. എല്ലാ കര്യങ്ങളുടേയും ക്ഷീണാവസ്ഥയേയും, കാര്യസാദ്ധ്യാദികളേയും താംബൂലം കൊണ്ട് നിരൂപണം ചെയ്യാം. താംബൂലീനാം ദളൈ -ജലം ലീനമായിരിക്കുന്നത് എന്നർത്ഥം. അതായത് ജീവ വസ്തു ലീനമായിരിക്കുന്നത് എന്നർത്ഥം. ജീവവസ്തുക്കളുമായും തദ്വാരാ പ്രകൃതിയുമായും എപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് താംബൂലം എന്ന് രഘുവംശത്തിൽ കാളിദാസൻ പറയുന്നു. ഡോ. മോഹൻജി. മോബൈൽ നമ്പർ- 9249993028 വാട്ടസാപ്പ് നമ്പർ- 8281652944

For the best experience, listen in Metacast app for iOS or Android