സമയകുറവെന്ന പരാതി അഥവ Time Management
Aug 30, 2020•4 min
Episode description
പലർക്കും പല കാര്യങ്ങൾ ചെയ്യുവാൻ സമയം ഉണ്ടാകാറില്ല. എന്നാൽ സൊറ പറഞ്ഞിരിക്കാനും വീഡിയോ ഗെയിം കളിക്കാനും ഒക്കെ ധാരാളം സമയമുണ്ട്താനും. അലസതയും അടുക്കും ചിട്ടയും ഇല്ലാത്തവർക്കാണ് ഈ പ്രശനം. മൊബൈൽ നമ്പർ. 9249993028
For the best experience, listen in Metacast app for iOS or Android
