ശംഖ് ജോതിഷം മിഥ്യയോേ
Jan 09, 2024•10 min
Episode description
#astrology #SHAMKUJYOTHISHAM #ശംഖുജോതിഷം
ജീവിതത്തിൽ ദുരിതവും, ദുഖവും, സങ്കടവും, രോഗങ്ങളും സാധാരണാണ്. എന്നാൽ സന്തുഷ്ടി ഇല്ലായ്മയും, സമാധാന ക്കുറവും, സന്തോഷമില്ലായ്മയം വന്നാൽ ജീവിതം തകർ ന്നപോലെയായി. സ്വന്തം ജന്മത്തെപോലും സ്വയം പഴിച്ചു പോകും. അപ്പോഴാണ് പലരും പരിഹാരത്തിനായി പരക്കം പായുന്നത്.
ശംഖുജോതിഷം കൃത്യമായ ഫലപ്രവചനവും ചെലവുകുറഞ്ഞ പരിഹാരവും നിർദ്ദേശിക്കുകന്നു.
MOB.NO: 9249993028 & WHATTSAPP NO: 8281652944
For the best experience, listen in Metacast app for iOS or Android
