PROSTATE GLAND SWELLING
Feb 28, 2024•3 min
Episode description
#prostategland പ്രായമായ പുരുഷന്മാരിൽ കണ്ടുവരുന്ന ഒരു രോഗമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി വീക്കം. പ്രായധിക്യവും മറ്റു പല പഴകിയ രോഗങ്ങൾ മൂലവും അലോപ്പതിയിൽ സർജറി ബുദ്ധിമുട്ടാകാ റുണ്ട്. ഹോമ്യോപ്പതിയിൽ ഇതിന് നല്ല പ്രതിവിധിയുണ്ട്. കൂടാതെ ഒരു ഒറ്റമൂലിയുണ്ട്. ഈ പ്രയാസത്തിന് ഒറ്റമൂലിയും ഹോമ്യോ ഔഷധവും വളരെ ഫലപ്രദമാണ്. ഒരു ഹോമ്യോ ഡോക്റ്ററുടെ നിർദ്ദേശം സ്വീകരിക്കുന്നത് ഏറ്റവും ഉചിതമായി രിക്കും. ഡോ. മോഹൻ പി.ടി. മോബൈൽ ന. 9249993028 വാട്ട്സാപ്പ് ന. 8281652944
For the best experience, listen in Metacast app for iOS or Android
