ഹോമിയോപ്പതി ചികിത്സ മനുഷ്യർക്കും മൃഗങ്ങൾക്കും പ്രയോജനം ചെയ്യുന്നു എല്ലാവർക്കും അറിയാം. എന്നാൽ സസ്യങ്ങളിലും ഇത് ഫലപ്രദമാണ് എന്ന് പലർക്കും അറിയില്ല. വളമായും, കീട നാശനി ആയും, വാട്ടം തുടങ്ങി രോഗങ്ങൾക്കും ഹോമിയോ ഫല പ്രദമാണ്. മൊബൈൽ നമ്പർ : 9249993028. വാട്ട്സ് ആപ് നമ്പർ 8281652944.
Jul 31, 2022•10 min
മഹേശ്വരൻ ആരാണ്? എന്താണ്? ആദ്യ യോഗിയും ആദ്യ ഗുരുവുമായ മഹേശ്വരനെ കുറിച്ച് സംസാരിക്കുന്നു. മൊബൈൽ നമ്പർ : 9249993028
Jun 22, 2022•15 min
മഹാ ദേവന്റെ ശ്രേഷ്ഠമായ ഒരു മന്ത്രം. ഇത് അകല മരണം തടയുന്നു. ആരോഗ്യം, ആയുസ്സ്, ഐശ്വര്യം, രോഗ മുക്തി എന്നിവയും , അഭിചാര ദോഷം ശത്രു ദോഷം എന്നിവയിൽ നിന്ന് മോചനവും തരുന്നു. മൊബൈൽ നമ്പർ : 9249993028
Mar 29, 2022•12 min
പലരും മന്ത്രം എന്ന് കേൾക്കുന്ന മാത്രയിൽ ഒരു ഭീതി ഉണ്ടാകാറുണ്ട്. അതിന്റെ അർത്ഥം മനസ്സിലാക്കി ചൊല്ലിയാൽ ഒരു പ്രാർത്ഥന ആയി. എന്നാൽ എല്ലാ മന്ത്രങ്ങളും അങ്ങിനെ അല്ല. മൊബൈൽ നമ്പർ : 9249993028
Mar 29, 2022•16 min
കാളി എന്ന് കേൾക്കുന്ന മാത്രയിൽ പലർക്കും ഭയമാണ്. തന്ത്രയിൽ ആദ്യം കാളി ഉപാസനക്കു ശേഷമാണു മറ്റു സാധനകൾ പഠിപ്പിക്കുക. കളിയുടെ ആന്തരർത്ഥവും ഉപാസന രീതിയും വിവരിക്കുന്നു. മൊബൈൽ നമ്പർ : 9249993028
Mar 29, 2022•14 min
ജീവിതം വിജയം കൈവരിക്കുവാൻ, ജീവിതം ആനന്ദമാക്കാൻ നിത്യവും ജപിക്കുവാൻ ചില സാധനകൾ. 11 തവണ മാത്രമേ ദിവസവും ജപിക്കാവൂ. മൊബൈൽ നമ്പർ : 9249993028.
Mar 09, 2022•7 min
കൊറോണക്കും അവയുടെ വക ഭേദങ്ങൾക്കും ഹോമിയോപതിയിൽ ഫലപ്രദമായ ഒത്തിരി ഔഷധങ്ങൾ ഉണ്ട്. ജനങ്ങൾക്ക് അവ ഒരു ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടു കഴിക്കാം. ഇവിടെ ചില ഔഷധങ്ങൾ പരിചയപെടുത്തുന്നു. Mob: No: 9249993028
Feb 08, 2022•7 min
പേരിന്റെ പ്രകമ്പനം കൊണ്ട് തൊഴിൽ, ധനം, ഐശ്വര്യം, പങ്കാളി പൊരുത്തം എന്നിവ ഉണ്ടാകും. സംഖ്യ ശാസ്ത്രം അല്ല നാമ ശാസ്ത്രം. കേൾക്കുക. യൂട്യൂബ് ചാനൽ കാണുക. കൺസൽട്ടഷൻ ബുക്കിങ്ങിനു 9249993028 ലേക്ക് വിളിക്കാം.🙏
Jan 30, 2022•15 min
ഓരോ പേരിനും ഓരോ പ്രകമ്പനം ഉണ്ട്. ആ പ്രകമ്പനം ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാക്കും. അനുകൂല പ്രകമ്പനങ്ങൾ അറിഞ്ഞാൽ ജീവിത വിജയം നേടാം. മൊബൈൽ നമ്പർ 9249993028
Jan 24, 2022•11 min
ശബ്ദ താരഗങ്ങൾ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്നു. പങ്കാളികളെ തിരഞ്ഞെണ്ടുക്കുമ്പോൾ, സ്ഥലം വാങ്ങുമ്പോൾ, വിവാഹം നടക്കുമ്പോൾ എല്ലാം അനുകൂല പ്രകമ്പനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്കു അഭിവൃദ്ധിയും വിജയവും ഉണ്ടാകു. Mob. No. 9249993028 https://youtu.be/JnIJbqz4-Q0
Jan 21, 2022•14 min
ചിരി കൊണ്ട് ഒരുപാട് പ്രയോജനങ്ങൾ നമുക്കുണ്ട്. രോഗ ചികിത്സക്കും, വ്യായാമത്തിനും ചിരി പ്രയോജനപ്പെടുത്തുന്നുണ്ട്. മൊബൈൽ നമ്പർ 924999302 lhttps://youtu.be/22E1j6neJcA
Jan 19, 2022•12 min
ഒരു പുരാതന വൈദ്യൻ നാഡി നോക്കിയാണ് രോഗ നിർണ്ണയം നടത്തിയിരുന്നത്. അതി സൂക്ഷ്മമായിരുന്നു രോഗ നിർണ്ണയം. ഇതിലൂടെ രോഗം സാദ്ധ്യ അസാധ്യവും മരണവും അറിയാൻ കഴിഞ്ഞിരുന്നു. മൊബൈൽ നമ്പർ : 9249993028 https://youtu.be/_hMrfQV17ck
Dec 22, 2021•8 min
മന്ത്രവാദം എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും ഭയമാണ്. ഒരു തകിടിൽ എന്തൊക്കെ ചെയ്യണം എന്ന് വിശദികരിക്കുന്നു. മൊബൈൽ നമ്പർ : 9249993028 https://youtu.be/jTBSb1JGVXY
Dec 20, 2021•13 min
ആധുനിക ശാസ്ത്രത്തേക്കൾ എത്രയോ മുന്നിലാണ് പ്രാചീന അറിവുകൾ. അവ മൺമറഞ്ഞു പോക്കതെ നോക്കേണ്ടത് നമ്മുടെ കടമയാണ്. യൂട്യൂബിൽ ഇതിന്റെ വീഡിയോ കാണാം. മൊബൈൽ നമ്പർ : 9249993028. https://youtu.be/MgjS02upT-g
Dec 10, 2021•12 min
പ്രാചീന കാലം മുതൽ നാഡി പരിശോധനക്ക് നല്ല പ്രചാരം ഉണ്ടായിരുന്നു. ഇന്നത്തെ ആധുനിക ഉപകരണങ്ങൾ അന്നുണ്ടായിരുന്നില്ല. അന്നും രോഗികളെ പരിശോധിച്ചു ചികിത്സ നടത്തിയിരുന്നു. വിളിക്കേണ്ട നമ്പർ 9249993028
Dec 08, 2021•15 min
ഒരു വൈദ്യ ശാഖയും പൂർണമല്ല. അനാട്ടമിയും, ഫിസിയോളജിയും മറ്റും പഠിച്ച ഏതു ഡോക്ടർക്കും എക്സ് റേ, മാറ്റു റോഡിയോളജി ഉപകരണങ്ങളും കൂടി പഠിച്ചാൽ രോഗ നിർണ്ണയം ചെയ്യാൻ കഴിയും. രോഗ നിർണ്ണയം മാത്രം പോരാ ചികിത്സയും മരുന്നും കൂടി വേണം. ഹോമിയോ പതി, ആയുർവേദ, സിദ്ധ എന്നിവ രോഗ നിർണ്ണയം ചെയ്യുന്നത് രോഗ ലക്ഷങ്ങൾ നോക്കിയാണ്. അതുകൊണ്ട് ആധുനിക ഉപകരണങ്ങൾ ആവശ്യം വരുന്നില്ല. എന്നാലും കാര്യങ്ങൾ അറിയാൻ നല്ലതാണ്. റഫർ ചെയ്യുന്നതിനും മാറ്റും അത് സഹായിക്കും
Nov 19, 2021•39 min
18 സിദ്ധരിൽ ഒരാളായ പുലിപാണി എന്ന മഹർഷി ആണ് ഈ ശാസ്ത്രം രചിച്ചത്. അതി രഹസ്യ വിദ്യ പലതും ലോകത്തിന് വെളിപ്പെടുത്തി തന്നത് മഹർഷിമാർ ആണ്. മൊബൈൽ നമ്പർ. 9249993028
Oct 22, 2021•11 min
പലരും ധ്യാനം, യോഗ എന്നിവ കഠിനമായി സാധന ചെയ്യുന്നുണ്ട്. എന്നിട്ടും ഉപാസന ദേവതകൾ ദർശനം തരുന്നില്ല. Mob. no. 9249993028
Oct 21, 2021•12 min
എന്താണ് യാമങ്ങൾ? അതുകൊണ്ടുള്ള പ്രയോജനം എന്താണ്? താന്ത്രീക സാധന ഏതു സമയം വേണം. Mob. No:9249993028
Oct 09, 2021•11 min
ദൈവം ഉണ്ടോ, മരണങ്ങൾക്കു ശേഷം എവിടെ പോകുന്നു. ആരാണ് ദേവതകൾ മൊബൈൽ നമ്പർ : 9249993028
Sep 23, 2021•13 min
പുരുഷൻമാരുടെ രോഗങ്ങളും അവയുടെ ചികിത്സകളും കൂടുതൽ പ്രതിപാതിക്കുന്നു. പല ചികിത്സകളും പറയുന്നു. വൈകുന്നേരം 9 നു ശേഷം ചികിത്സാ ബുക്കിങ്ങിനു വിളിക്കാം.വിളിക്കേണ്ട നമ്പർ : 9249993028
Jun 28, 2021•11 min
നാട്ടു മരുന്നുകളും പരിഹാരങ്ങളും ഇവിടെ പറയുന്നു. സന്ദർശനത്തിന് വൈകുന്നേരം 9 മണിക്ക് 9249993028 ലേക്ക് വിളിക്കാം.
Jun 24, 2021•15 min
ഇവിടെ വന്ധ്യതക്കുള്ള കാരണങ്ങൾ പറയുന്നു വന്ധ്യതയെ കുറിച്ചുള്ള ഒരു ബോധവൽക്കരണമാണ് ഈ എപ്പിസോഡിലൂടെ ഉദ്ദേശിക്കുന്നത്. വരും എപ്പിസോഡുകളിൽ കൂടുതൽ വിവരങ്ങൾ പറയുന്നതാണ് മൊബൈൽ 9249993028വൈകുന്നേരം 9-00 നു ശേഷം വിളിക്കാം. ക്ലബ് ഹൌസിൽ പുഞ്ചിരിക്കാം എന്ന റൂമിലേക്ക് സ്വാഗതം. ഞായറാഴ്ച ദിവസം പരിപാടികൾ ഉണ്ടാകും.
Jun 22, 2021•12 min
എല്ലാ തലവേദനയും മൈഗ്രെയിൻ ആവില്ല. ചികിത്സയും ഒരുപോലെ അല്ല. ഔഷധ പ്രയോഗം വ്യത്യസ്തമാണ്. ചികിത്സാ സഹായം തേടാൻ വിളിക്കാം. വൈകിട്ട് 8-30 to 9-00 വരെ 9249993028 ലേക്ക് വിളിക്കാം.
Apr 01, 2021•9 min
പുരാതന കാലത്തു വൈദ്യന്മാർ സ്കാൻ, എ ക്സ് റേ, ലാബ് ടെസ്റ്റ് എന്നിവ കൂടാതെ രോഗങ്ങളും അവയവ തകരാറുകളും തിരിച്ചറിഞ്ഞിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ശാസ്ത്രം മുന്നേറിയപ്പോൾ നാഡി ശാസ്ത്രം തഴയപെട്ടു. മൊബൈൽ നമ്പർ 9249993028
Mar 24, 2021•11 min
നിത്യ ജീവിതത്തിൽ സംഭവിച്ചു പോകുന്ന കൈ വേദനക്കും ഉളുക്കിനും പ്രധിവിധി. Dr. Mohan p. T. Smilewellness എന്ന യൂട്യൂബ് ചാനൽ കാണുക. വിളിക്കുക. മൊബൈൽ നമ്പർ. 9249993028
Nov 24, 2020•19 min
മർമ്മ വിഷയത്തിലെ നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. മൊബൈൽ നമ്പർ. 9249993028
Oct 29, 2020•13 min
ഇതറിഞ്ഞാൽ മർമ്മ പ്രയോഗത്തിന് എളുപ്പമുണ്ട്. ഇതറിയാത്തവൻ മർമ്മാണിയോ ആശാനോ ആകാൻ അർഹത ഇല്ല. മൊബൈൽ നമ്പർ 9249993028യൂട്യൂബിൽ കാണാൻ Dr. MohanP. T. Smilewellness ചാനൽ കാണുക.
Oct 27, 2020•14 min
മർമ്മ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. പലർക്കും കുല മർമ്മങ്ങൾ അറിയില്ല. ശരീരത്തിൽ 64 പ്രധാന മർമ്മങ്ങൾ ഉണ്ട്. അതിലെ വിരലൂന്നി എന്ന മർമ്മത്തെ പരിചയപ്പെടുത്തുന്നു. മൊബൈൽ നമ്പർ 9249993028.
Oct 26, 2020•12 min
ചില മർമ്മ സ്ഥാനങ്ങൾ പറയുന്നു. കാണുന്നതിന് യൂ ട്യൂബ് ചാനൽ Dr. Mohan P. T. Smilewellness കാണുക. വിലപ്പെട്ട കാര്യങ്ങൾ കാണുകയും പഠിക്കുകയും ചെയ്യാം. മൊബൈൽ നമ്പർ 9249993028.
Oct 15, 2020•10 min