Crime Scene | ക്രൈം സീൻ - podcast cover

Crime Scene | ക്രൈം സീൻ

Asiaville Malayalampodcasters.spotify.com
കുപ്രസിദ്ധ കൊലപാതകങ്ങളെയും കൊലപാതകികളെയും പരിചയപ്പെടാം? Warning: 18 +
Last refreshed:
Follow this podcast in the Metacast mobile app to refresh it and see new episodes.
Download Metacast podcast app
Podcasts are better in Metacast mobile app
Don't just listen to podcasts. Learn from them with transcripts, summaries, and chapters for every episode. Skim, search, and bookmark insights. Learn more

Episodes

Belle Gunness | ബെൽ ഗണെസ്

പ്രണയം നടിച്ച് 40 പുരുഷന്മാരുടെ തലവെട്ടിയ കൊലയാളി

Feb 09, 20217 minSeason 1Ep. 10

ED GEIN | എഡ് ഗീൻ

മനുഷ്യ തോലുകൊണ്ട് അലങ്കാര വസ്തുക്കൾ ഉണ്ടാക്കിയ കൊലയാളി

Feb 09, 20219 minSeason 1Ep. 9

H H Holmes | എച്ച് എച്ച് ഹോംസ്

അസ്ഥികൂടങ്ങളോട് ഒരു പ്രേത്യേക തരം ഇഷ്ടം പ്രകടിപ്പിച്ച ഡോക്ടർ പതിയെ മരണത്തെ സ്നേഹിച്ച് തുടങ്ങി.

Jan 26, 202110 minSeason 1Ep. 8

John Wayne Gacy | ജോൺ വെയ്ൻ ഗേസി

ഗേസിക്ക് കോമാളി വേഷം ഒരേ സമയം കൊലപാതകം നടത്താനുള്ള ഒരു ആയുധവും കൃത്യനിർവഹണത്തിന് ശേഷം ഒളിച്ചിരിക്കാനുള്ള ഒരു മറയും ആയിരുന്നു.

Jan 19, 20218 minSeason 1Ep. 7

BTK Killer | ബിടികെ കൊലയാളി

കൊലയാളി വീട്ടിൽ കേറാത്തിരിക്കാൻ, സെക്യുരിറ്റി കമ്പനിയിൽ ജോലി ചെയ്തിരുന്ന ഡെന്നിസിനെ കതകിൽ അലാറം വെക്കാൻ വിളിച്ചുകൊണ്ടുവന്ന അയൽവാസികൾ അറിഞ്ഞില്ല, അവർ ഭയന്ന BTK Killer ഡെന്നിസ് തന്നെയാണെന്ന്.

Dec 29, 20209 minSeason 1Ep. 4

Jack the Ripper | ജാക്ക് ദ് റിപ്പർ

ലണ്ടൻ നഗരത്തിന്റെ ഇരുട്ടിൽ നിന്ന് വന്ന് ഇരുട്ടിലേക്ക് തന്നെ മറഞ്ഞ, ഇന്നേവരെ ആരാണെന്ന് കണ്ടെത്താനാകാത്ത ഒരു ഭീകരനെ കുറിച്ച്.

Dec 22, 20208 minSeason 1Ep. 3

Ted Bundy | ടെഡ് ബണ്ടി

ഒരിക്കൽ പോലും കുറ്റബോധം പ്രകടിപ്പിച്ചിട്ടില്ലാത്ത ഈ മനുഷ്യൻ ആരെയാണ് ആദ്യം കൊന്നതെന്നും, എത്ര പേരെയാണ് മൊത്തത്തിൽ കൊന്നതെന്നുമോക്കെ ഇപ്പോഴും തർക്ക വിഷയമാണ്.

Dec 22, 20209 minSeason 1Ep. 2

The Zodiac Killer | ദ് സോഡിയാക് കില്ലർ

അമേരിക്കയെ വിറപ്പിച്ച സോഡിയാക് കില്ലർ ആരാണെന്ന് പൊലീസിന് ഇന്നേവരെ കണ്ടെത്താനായിട്ടില്ല.

Dec 22, 20209 minSeason 1Ep. 1
For the best experience, listen in Metacast app for iOS or Android