രാമശ്ശേരി ഇഡലി ഉണ്ടാക്കിയ കഥ!
May 12, 2022•7 min•Season 1Ep. 53
Episode description
പണ്ട് ഏഷ്യാനെറ്റ് ന്യൂസ് യിൽ പ്രക്ഷേപണം ചെയ്തിരുന്ന (ഇന്ന് ഉണ്ടോ അറിയില്ല) സഞ്ചാരി എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് @AsianetNewsML യിൽലാണ് ആദ്യമായി രാമശ്ശേരി ഇഡലി കാണുന്നത് വർഷങ്ങൾക്കു ശേഷം നേരിട്ട് പോവാനും കഴിക്കാനും പറ്റിയ കഥയാണ് പുതിയ എപ്പിസോഡിൽ രാമശ്ശേരി ഇഡലി ഉണ്ടാക്കിയ കഥ!
For the best experience, listen in Metacast app for iOS or Android
