Padmarajan Movie Quote (Amruth Nair)
Sep 28, 2020•36 sec•Season 1Ep. 1
Episode description
ഞാൻ നിന്നെ പ്രണയിക്കുന്നു
എന്നതിനേക്കാൾ,
പ്രണയിച്ചിരുന്നു എന്ന് പറയാനാണെനിക്കിഷ്ടം...
വർഷങ്ങൾക്കു ശേഷം നീ അത് കേള്‍ക്കുമ്പോള്‍ അത്ഭുതത്തോടെ പുഞ്ചിരിക്കും!
അതെനിക്ക് കാണണം....
എനിക്കത് മതി......
-പദ്മരാജൻ 💙
For the best experience, listen in Metacast app for iOS or Android
