ചൈൽഡ് കെയറിലെ പീഡന വാർത്തകൾ എത്രത്തോളം ആശങ്കപ്പെടുത്തുന്നുണ്ട്? 'പേടിപ്പിക്കുന്ന വാർത്ത'യെന്ന് രക്ഷിതാക്കൾ...
മെൽബണിലെ ചൈൽഡ് കെയർ കേന്ദ്രത്തിലെ ജീവനക്കാരൻ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാർത്ത അച്ഛനമ്മമാർക്ക് കനത്ത ആശങ്കയാണ് നൽകിയിരിക്കുന്നത്. ഈ ആശങ്കകൾ പങ്കുവയ്ക്കുകയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്ഷിതാക്കൾ. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...